ദൈവനാമത്തിനു മഹത്യം ഉണ്ടാകട്ടെ
DANIE JOSEPH
7561837468,7907412079
WHATSAPP:BIBLE GEEKS
കാനോനികമായി അംഗീകരിക്കപ്പെട്ടിരിക്കുന്ന ബൈബിളില്‍ പഴയ നിയമത്തില്‍ 39 പുസ്തകങ്ങള്‍ ആകെ 929 അദ്ധ്യായങ്ങള്‍.പുതിയ നിയമത്തില്‍ 27 പുസ്തകങ്ങളിലായി 260 അദ്ധ്യായങ്ങള്‍ .ആകെ 66 പുസ്തകങ്ങള്‍ 1189 അദ്ധ്യായങ്ങള്‍.
1.ഉല്പ്പത്തി
: ഗ്രന്ഥകാരന്‍-മോശ, എഴുതിയ കാലഘട്ടം-B.C 1450-1410
പുസ്തകത്തില്‍ പറയുന്ന ചരിത്രകാലം-2329 വര്‍ഷം
.50 അദ്ധ്യായങ്ങള്‍ 1533 വാക്യങ്ങള് .
: ഗ്രന്ഥകാരന്‍-മോശ, എഴുതിയ കാലഘട്ടം-B.C 1450-1410
പുസ്തകത്തില്‍ പറയുന്ന ചരിത്രകാലം-2329 വര്‍ഷം
.50 അദ്ധ്യായങ്ങള്‍ 1533 വാക്യങ്ങള്‍ .
ദൈവം ആദിയില്‍ ആകാശവും ഭുമിയും സൃഷ്ട്ടിച്ചു.ലുസിഫറിന്‍റെ മത്സരം നിമിത്തം പാഴും ശൂന്യവുമായ ഭുമിയെ ദൈവം ആറുദിവസം കൊണ്ടു പുന ക്രമികരണം ചെയ്തു മനുഷനെ സൃഷ്ട്ടിച്ചു എദേനില്‍ ഒരു തോട്ടം ഉണ്ടാക്കി അവിടെ പാര്‍പ്പിച്ചു.സാത്താന്‍ ഹവ്വയെ ചതിച്ചു കല്പ്പന ലംഘിച്ചു അങ്ങനെ പാപം മനുഷനില്‍ പ്രവേശിച്ചു .മനുഷ്യന്‍ പെരുകി പെലേഗിന്റെ കാലത്ത് ഭുവാസികള്‍ പിരിഞ്ഞു പോയി.പാപം പെരുകി നോഹയുടെ കാലത്ത് ജലപ്രളയത്താല്‍ 8 മനുഷ്യര്‍,പെട്ടകത്തില്‍ കയറിയ മൃഗങ്ങള്‍,സമുദ്രത്തിലെ മത്സ്യ വര്‍ഗ്ഗങ്ങള്‍ എന്നിവ ഒഴിച്ച് ബാക്കിയെല്ലാം നശിച്ചു.പ്രളയത്തിനു ശേഷം മനുഷ്യന്‍ പിന്നെയും വര്‍ദ്ധിക്കുകയും നിമ്രോധിന്റെ നേത്രിത്യത്തില്‍ ബാബേല്‍ ഗോപുരം പണിതു അവിടെ വെച്ച് ദൈവം ഭാഷ കലക്കി കളഞ്ഞു.തുടര്‍ന്നു പ്രധാനമായി വരുന്നത് അബ്രഹാമിന്‍റെയും തലമുറകളുടെയും ചരിത്രം.യാക്കോബും മക്കളും യോസേഫ് കുടുംബം ഉള്‍പ്പെടെ മിസ്രയിമില്‍ വരുന്നു .യോസെഫിന്റെ മരണത്തോടെ ഉല്പ്പത്തി പുസ്തകം അവസാനിക്കുന്നു.
2.പുറപ്പാടു: ഗ്രന്ഥകാരന്‍ -മോശ,എഴുതിയ കാലം -B.C 1450-1410
പുസ്തകത്തില്‍ പറയുന്ന ചരിത്രകാലം -216 വര്‍ഷം. 40 അദ്ധ്യായങ്ങള്‍ 1213 വാക്യങ്ങള്.
പുസ്തകത്തില്‍ പറയുന്ന ചരിത്രകാലം -216 വര്‍ഷം. 40 അദ്ധ്യായങ്ങള്‍ 1213 വാക്യങ്ങള്‍.
മിസ്രയിമില്‍ കഷ്ട്ടപ്പെടുന്ന ജനത്തെ മോശ മുഖാന്തിരം ദൈവം കൊണ്ടുവരുന്നു .മരുഭുമിയില്‍ അവര്‍ക്കു നിയമങ്ങളും പ്രമാണങ്ങളും സമാഗമന കൂടാരത്തിന്റെ കാര്യങ്ങളും എല്ലാം നല്കുന്നു .
3.ലേവ്യ : ഗ്രന്ഥകാരന്‍ -മോശ,എഴുതിയ കാലം -B.C 1450-1410
പുസ്തകത്തില്‍ പറയുന്ന ചരിത്രകാലം -ഒരു മാസം. 27 അദ്ധ്യായങ്ങള്‍ 859 വാക്യങ്ങള്‍.
ആരാധനയ്ക്കുള്ള പ്രമാണങ്ങള്‍,മഹാ പുരോഹിത കര്‍ത്തവ്യങ്ങള്‍,യാഗങ്ങള്‍ ,ഉത്സവങ്ങള്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ ഈ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നു.പ്രധാന വിഷയം വിശുദ്ധി എന്നതാണ്.

4.സംഖ്യാ പുസ്തകം :ഗ്രന്ഥകാരന്‍ -മോശ,എഴുതിയ കാലം -B.C 1450-1410
പുസ്തകത്തില്‍ പറയുന്ന ചരിത്രകാലം -39 വര്‍ഷം . 36 അദ്ധ്യായങ്ങള്‍ 1288 വാക്യങ്ങള്‍.
ഇസ്രായേല്‍ മക്കളുടെ മരുഭുമിയിലെ ചരിത്രം ഇവിടെ കാണുന്നു.മിസ്രയെമില്‍നിന്നും ഇറങ്ങിയ തലമുറ മരിച്ചു അവരില്‍ യോശുവയും കാലേബും മാത്രം ശേഷിച്ചു.മോശ തനിക്കു പിന്‍ഗാമിയായി യോശുവയെ ആക്കുന്നു .

5.ആവര്‍ത്തന പുസ്തകം:ഗ്രന്ഥകാരന്‍ -മോശ,എഴുതിയ കാലം -B.C 1450-1410
പുസ്തകത്തില്‍ പറയുന്ന ചരിത്രകാലം -ഒരു മാസം. 34 അദ്ധ്യായങ്ങള്‍ 959 വാക്യങ്ങള്.
പുസ്തകത്തില്‍ പറയുന്ന ചരിത്രകാലം -ഒരു മാസം. 34 അദ്ധ്യായങ്ങള്‍ 959 വാക്യങ്ങള്‍.
സിനായി മലയില്‍ നല്കപ്പെട്ട പ്രമാണങ്ങള്‍ മോശ വിവരിക്കുന്നു.പ്രധാനമയി മോശയുടെ മൂന്നു പ്രസംഗം ഇവിടെ കാണുവാന്‍ സാധിക്കും.
6.യോശുവ:ഗ്രന്ഥകാരന്‍ -യോശുവ ,എഴുതിയ കാലം -B.C 14 നൂറ്റാണ്ട്
പുസ്തകത്തില്‍ പറയുന്ന ചരിത്രകാലം -ഏകദേശം 15 വര്‍ഷം . 24 അദ്ധ്യായങ്ങള്‍ 658 വാക്യങ്ങള്.
പുസ്തകത്തില്‍ പറയുന്ന ചരിത്രകാലം -ഏകദേശം 15 വര്‍ഷം . 24 അദ്ധ്യായങ്ങള്‍ 658 വാക്യങ്ങള്‍.
യോര്‍ധാന്‍ കടന്നു യോശുവയും ജനവും കനാന്‍ പിടിച്ചടക്കുന്നു .ഓരോ ഗോത്രത്തിനും വിഭാഗിച്ചു കൊടുക്കുന്നു .ഈ കാര്യങ്ങളാണ് ഇതില്‍ പ്രധാനമായി കാണുവാന്‍ കഴിയുന്നത്.യോശുവയുടെയും എലയാസരിന്റെയും മരണം പറഞ്ഞുകൊണ്ട് പുസ്തകം അവസാനിക്കുന്നു.
7.ന്യായാധിപന്മാര്‍ :പരാജയത്തിന്‍റെ പുസ്തകം എന്നറിയപ്പെടുന്നു. ഗ്രന്ഥകാരന്‍ -ശമുവേല്‍ ,എഴുതിയ കാലം -B.C 10 നൂറ്റാണ്ട്
പുസ്തകത്തില്‍ പറയുന്ന ചരിത്രകാലം - 450 വര്‍ഷം . 21 അദ്ധ്യായങ്ങള്‍ 618 വാക്യങ്ങള്‍.
ഒത്നിയേല്‍ മുതല്‍ ശിംശോന്‍ വരെയുള്ള ന്യധിപന്മാരുടെ കാര്യവും ശമുവേലിന്റെ കാര്യവും കാണുവാന്‍ കഴിയും.ഈ പുസ്തകത്തില്‍ 13 പേര്‍ ന്യായപാലനം ചെയ്തതായി കാണുന്നു.

8.രൂത്ത് : ഗ്രന്ഥകാരന്‍ -ശമുവേല്‍ ,എഴുതിയ കാലം -B.C 10 നൂറ്റാണ്ട്
പുസ്തകത്തില്‍ പറയുന്ന ചരിത്രകാലം - 11 വര്‍ഷം 3മാസം . 4 അദ്ധ്യായങ്ങള്‍ 85 വാക്യങ്ങള്‍.
മോവാബ്യ സ്ത്രിയായ രൂത്ത് യേശു ക്രിസ്തുവിന്‍റെ വംശാവലിയില്‍ എത്തിയ ചരിത്രം പറയുന്ന അതോടൊപ്പം ദൈവത്തോട് അന്യ ജാതിക്കാരന്‍ അടുത്തുവന്നാല്‍ അവനെയും ദൈവം ചേര്‍ക്കും എന്നു കാണിച്ചു തരുന്ന ഗ്രന്ഥം.

9.1 ശമുവേല്‍ : ഗ്രന്ഥകാരന്‍ -ശമുവേല്‍ ,എഴുതിയ കാലം -B.C 10 നൂറ്റാണ്ട്
പുസ്തകത്തില്‍ പറയുന്ന ചരിത്രകാലം -ഏകദേശം 115 വര്‍ഷം. 31 അദ്ധ്യായങ്ങള്‍ 810 വാക്യങ്ങള്‍.
ശമുവേലിനെ ദൈവം തിരഞ്ഞെടുക്കുന്നു .ജനം രാജാവിനെ ചോദിച്ചതിനാല്‍ ശൌലിനെ കൊടുക്കുന്നു .അതിനുശേഷം ദാവിദിനെ കാണുവാന്‍ സാധിക്കുന്നു.ശൌലിന്റെയും മക്കളുടെയും മരണത്തോടെ പുസ്തകം അവസാനിക്കുന്നു.

10.2 ശമുവേല്‍ : ഗ്രന്ഥകാരന്‍ -ശമുവേലിന്റെ ശിഷ്യന്മാര്‍ ആകാം ,എഴുതിയ കാലം -B.C 10 നൂറ്റാണ്ട്
പുസ്തകത്തില്‍ പറയുന്ന ചരിത്രകാലം - 38 വര്‍ഷം. 24 അദ്ധ്യായങ്ങള്‍ 695 വാക്യങ്ങള്‍.
ദാവിദ് രാജാവാകുന്നു .താന്‍ ചെല്ലുന്നിടതൊക്കെ വിജയിക്കുന്നു .ബാത്ത് ശേബയുടെ വിഷയത്തില്‍ പാപം ചെയുന്നു .മറ്റു പാപങ്ങള്‍ അതിനൊക്കെ ലഭിച്ച ശിക്ഷകള്‍ .

11.1 രാജാക്കന്മാര്‍ :ഗ്രന്ഥകാരന്‍ -യിരമിയാവ് ,എഴുതിയ കാലം -B.C 646-586 നു മുന്‍പ്
പുസ്തകത്തില്‍ പറയുന്ന ചരിത്രകാലം - 120 വര്‍ഷം. 22 അദ്ധ്യായങ്ങള്‍ 316 വാക്യങ്ങള്‍.
ദാവിദിന്റെ മരണം,ശലോമോന്‍ ദേവാലയം പണിയുന്നു .തന്‍റെ മരണത്തിനു ശേഷം രാജ്യം വിഭാഗിക്കപെടുന്നു.
പുസ്തകത്തില്‍ പറയുന്ന ചരിത്രകാലം - 120 വര്‍ഷം. 22 അദ്ധ്യായങ്ങള്‍ 316 വാക്യങ്ങള്‍.
ദാവിദിന്റെ മരണം,ശലോമോന്‍ ദേവാലയം പണിയുന്നു .തന്‍റെ മരണത്തിനു ശേഷം രാജ്യം വിഭാഗിക്കപെടുന്നു.
12.2 രാജാക്കന്മാര്‍ : ഗ്രന്ഥകാരന്‍ -യിരമിയാവ് ,എഴുതിയ കാലം -B.C 560 നു ശേഷം
പുസ്തകത്തില്‍ പറയുന്ന ചരിത്രകാലം - 300 വര്‍ഷം. 25 അദ്ധ്യായങ്ങള്‍ 719 വാക്യങ്ങള്.
പുസ്തകത്തില്‍ പറയുന്ന ചരിത്രകാലം - 300 വര്‍ഷം. 25 അദ്ധ്യായങ്ങള്‍ 719 വാക്യങ്ങള്‍.
പ്രധാനമായി ഏലിയാവിന്റെയും എലിശയുടെയും ചരിത്രം കാണുന്നു .ഇസ്രായേലിന്റെ തകര്‍ച്ച .അവര്‍ പൂര്‍ണമായി അശൂരിനാല്‍ നശിക്കുന്നു .ശേഷിക്കുന്ന യെഹുധ രാജ്യത്തിന്‍റെ ചരിത്രം കാണുന്നു.
13.1 ദിനവൃത്താന്തം :ഗ്രന്ഥകാരന്‍ -എസ്രാ ,എഴുതിയ കാലം -B.C 450-400
പുസ്തകത്തില്‍ പറയുന്ന ചരിത്രകാലം - 41 വര്‍ഷം. 28 അദ്ധ്യായങ്ങള്‍ 934 വാക്യങ്ങള്‍.
ആദാം മുതല്‍ ദാവിദ് വരെയുള്ള തലമുറകളുടെ കാര്യം .ശൌലിന്റെയും ദാവിദിന്റെയും ഭരണത്തിലെ നല്ല വശങ്ങള്‍ പ്രധാനമായി കൊടുത്തിരിക്കുന്നു.

14.2 ദിനവൃത്താന്തം :ഗ്രന്ഥകാരന്‍ -എസ്രാ ,എഴുതിയ കാലം -B.C 450-400
പുസ്തകത്തില്‍ പറയുന്ന ചരിത്രകാലം - 433 വര്‍ഷം. 36 അദ്ധ്യായങ്ങള്‍ 822 വാക്യങ്ങള്‍.
ശാലോമോന്റെയും അതിനുശേഷം വന്ന യെഹുധ രാജാക്കന്മാരുടെ ചരിത്രം .യെരുശലേം ദേവാലയം നശിപ്പിക്കപെട്ടു.അങ്ങനെ പ്രവസതിലായ ജനത്തിന് കൊരേഷ് സ്വാതന്ത്ര്യം പ്രഘ്യാപികുന്നു.

15.എസ്രാ : ഗ്രന്ഥകാരന്‍ -എസ്രാ ,എഴുതിയ കാലം -B.C 415-400
പുസ്തകത്തില്‍ പറയുന്ന ചരിത്രകാലം(എസ്രാ ,നെഹമിയ ,എസ്ഥേര്‍ സംയുക്ത ചരിത്ര കാലം - ഏകദേശം 110 വര്‍ഷം. 10 അദ്ധ്യായങ്ങള്‍ 280 വാക്യങ്ങള്.
പുസ്തകത്തില്‍ പറയുന്ന ചരിത്രകാലം(എസ്രാ ,നെഹമിയ ,എസ്ഥേര്‍ സംയുക്ത ചരിത്ര കാലം - ഏകദേശം 110 വര്‍ഷം. 10 അദ്ധ്യായങ്ങള്‍ 280 വാക്യങ്ങള്‍.
ബാബിലോണ്‍ പ്രവാസത്തിലായിരുന്ന ജനം മടങ്ങി വരുന്നു.ദേവാലയം പണി ആരംഭിക്കുന്നു.ഒരു ആത്മീയ ഉണര്‍വ് ജനത്തിന്‍റെ ഇടയില്‍ ഉണ്ടാകുന്നു.
16.നെഹ്മിയാവ് :ഗ്രന്ഥകാരന്‍ -നെഹാമ്യവ് ,എഴുതിയ കാലം -B.C 464-422
പുസ്തകത്തില്‍ പറയുന്ന ചരിത്രകാലം(എസ്രാ ,നെഹമിയ ,എസ്ഥേര്‍ സംയുക്ത ചരിത്ര കാലം - ഏകദേശം 110 വര്‍ഷം. 13 അദ്ധ്യായങ്ങള്‍ 406 വാക്യങ്ങള്.
പുസ്തകത്തില്‍ പറയുന്ന ചരിത്രകാലം(എസ്രാ ,നെഹമിയ ,എസ്ഥേര്‍ സംയുക്ത ചരിത്ര കാലം - ഏകദേശം 110 വര്‍ഷം. 13 അദ്ധ്യായങ്ങള്‍ 406 വാക്യങ്ങള്‍.
മടങ്ങി വന്ന ജനം നെഹാമ്യവിന്റെ കിഴില്‍ മതില്‍ പണിയുന്നു.ആത്മിക ഉണര്‍വ് പിന്നെയും ഉണ്ടാകുന്നു .
17.എസ്ഥേര്‍ :ഗ്രന്ഥകാരന്‍ -മോര്‍ധേക്കായി ,എഴുതിയ കാലം -B.C 486-464
പുസ്തകത്തില്‍ പറയുന്ന ചരിത്രകാലം(എസ്രാ ,നെഹമിയ ,എസ്ഥേര്‍ സംയുക്ത ചരിത്ര കാലം - ഏകദേശം 110 വര്‍ഷം.).എസ്ഥേര്‍ പുസ്തകത്തിലെ മാത്രം ചരിത്രകാലം 10വര്‍ഷമാണ്.10 അദ്ധ്യായങ്ങള്‍ 167 വാക്യങ്ങള്.
പുസ്തകത്തില്‍ പറയുന്ന ചരിത്രകാലം(എസ്രാ ,നെഹമിയ ,എസ്ഥേര്‍ സംയുക്ത ചരിത്ര കാലം - ഏകദേശം 110 വര്‍ഷം.).എസ്ഥേര്‍ പുസ്തകത്തിലെ മാത്രം ചരിത്രകാലം 10വര്‍ഷമാണ്.10 അദ്ധ്യായങ്ങള്‍ 167 വാക്യങ്ങള്.
ദേവാലയ പണി കഴിഞ്ഞു 40 വര്‍ഷത്തിനു ശേഷവും മതില്‍ പണിക്കു മുപ്പത് വര്‍ഷം മുന്‍പും ആണ് ഈ ചരിത്രം നടക്കുന്നത്.പേര്‍ഷ്യയിലെ രാജ്ഞി ആയി തീരുന്ന എസ്തേറിന്റെ ചരിത്രം.ഹാമാന്റെ പരാജയ ചരിത്രവും മോര്ധേക്കായിയുടെ വിജയവും.പൂരിം എന്ന പെരുന്നാളിന്റെ ചരിത്രവും ഈ പുസ്തകം പറയുന്നു.
18.ഇയ്യോബ് :ഗ്രന്ഥകാരന്‍-ആരെന്നു വ്യക്തമല്ല.മോശെ ആണെന്ന് വിചാരിക്കുന്നു-യെഹുധന്മാരുടെ പണ്ടത്തെ ഗ്രന്ഥങ്ങള്‍ അങ്ങനെ പറയുന്നു.
പുസ്തകത്തില്‍ പറയുന്ന രചന ചരിത്രകാലം ഏകദേശം 1 വര്‍ഷം .ഉല്പത്തിക്കു മുന്‍പ് അല്ലെങ്കില്‍ ആ കാലത്ത് എഴുതപ്പെട്ടു എന്നു വിചാരിക്കുന്നു.
പുസ്തകത്തില്‍ പറയുന്ന രചന ചരിത്രകാലം ഏകദേശം 1 വര്‍ഷം .ഉല്പത്തിക്കു മുന്‍പ് അല്ലെങ്കില്‍ ആ കാലത്ത് എഴുതപ്പെട്ടു എന്നു വിചാരിക്കുന്നു.
ജ്ഞാന സാഹിത്യം .ബൈബിളിനെ ശാസ്ത്രവുമായി ബന്ധിപ്പിക്കുന്ന ശ്രേഷ്ട്ടമായ ഗ്രന്ഥം.പല ശാസ്ത്രിയ കാര്യങ്ങള്‍ ജന്തു ശാസ്ത്ര പരമായ കാര്യങ്ങള്‍ ,ജ്യോതിഷപരമായ കാര്യങ്ങള്‍ അങ്ങനെ ആഴമായി പഠിക്കുന്ന ഒരു വേദ പടിതാവിനു വിവിധ ശാസ്ത്രപരമായ കാര്യങ്ങള്‍ കണ്ടെത്താന്‍ സാധിക്കുന്ന ഗ്രന്ഥം.ഇയോബിന്റെ കഷ്ട്ത,പരിക്ഷണം അതിന്‍റെ മേല്‍ ഇയോബിന്റെ ജയം.
19.സങ്കീര്‍ത്തനം : ഗ്രന്ഥകാരന്‍ :ദാവിദ്(73 എണ്ണം ) ,ശലോമോന്‍(2 എണ്ണം ) ,കൊരഹിന്റെ പുത്രന്മാര്‍(12 എണ്ണം ) ,മോശ(ഒരെണ്ണം -90) ,എധാന്റെതു (ഒരെണ്ണം -89),അസാഫിന്റെത് (12 എണ്ണം ).പെരെഴുതാത്തത് 50 എണ്ണം അത് ദാവിദിന്റെ ആണെന്ന് വിശ്വസിക്കുന്നു.
രചന ചരിത്ര കാലം :മോശ മുതല്‍ യെഹുധന്മാരുടെ പ്രവാസം വരെ (B.C 1450-430).
വ്യത്യസ്ത സാഹചര്യങ്ങളില്‍ പാടിയിരുന്ന ഗീതങ്ങള്‍ ഒരുമിച്ചു ചേര്‍ത്തു..
അകെ 150 സംഗീര്‍ത്തനങ്ങള്‍ 2461 വാക്യങ്ങള് .
രചന ചരിത്ര കാലം :മോശ മുതല്‍ യെഹുധന്മാരുടെ പ്രവാസം വരെ (B.C 1450-430).
വ്യത്യസ്ത സാഹചര്യങ്ങളില്‍ പാടിയിരുന്ന ഗീതങ്ങള്‍ ഒരുമിച്ചു ചേര്‍ത്തു..
അകെ 150 സംഗീര്‍ത്തനങ്ങള്‍ 2461 വാക്യങ്ങള്‍ .
20.സാദ്രശ്യവാക്യങ്ങള്‍ :ഗ്രന്ഥകാരന്‍ :ശലോമോന്‍ ,അഗൂര്‍ ,ലെമുവേല്‍ ,ഹിസ്കിയവിന്റെ ശാസ്ത്രിമാര്‍ (എഴുത്തുകാര്‍ ) ശേകരിച്ചത് .
രചനാകാലം :B.C 1000-630.31 അദ്യായങ്ങള്‍ 915 വാക്യങ്ങള്‍.
ജ്ഞാന സാഹിത്യം .നല്ല ജീവിതത്തിനുള്ള നല്ല ഉപദേശങ്ങള്‍ .ഒരു അപ്പന്‍ മകന് ഉപദേശിച്ചു കൊടുക്കുന്ന രീതിയില്‍ എഴുതിയിരിക്കുന്നു.
രചനാകാലം :B.C 1000-630.31 അദ്യായങ്ങള്‍ 915 വാക്യങ്ങള്‍.
ജ്ഞാന സാഹിത്യം .നല്ല ജീവിതത്തിനുള്ള നല്ല ഉപദേശങ്ങള്‍ .ഒരു അപ്പന്‍ മകന് ഉപദേശിച്ചു കൊടുക്കുന്ന രീതിയില്‍ എഴുതിയിരിക്കുന്നു.
21. സഭാപ്രസംഗി:ഗ്രന്ഥകാരന്‍ -ശലോമോന്‍ ,രചനാകാലം B.C 10 നുറ്റാണ്ട് .
സകലതും മായ .ദൈവത്തെ കൂടാതെയുള്ള ജീവിതം ശൂന്യമാണ് .ദൈവത്തെ ഭയപ്പെട്ടു ജീവിക്കുക .ലോകമോഹങ്ങളില്‍ ജീവിച്ച ശലോമോന്‍ ജീവിതത്തിന്‍റെ ശൂന്യതയെ തിരിച്ചറിഞ്ഞു എഴുതുന്ന ഗ്രന്ഥം.12 അദ്ധ്യായങ്ങള്‍ 222 വാക്യങ്ങള് .
സകലതും മായ .ദൈവത്തെ കൂടാതെയുള്ള ജീവിതം ശൂന്യമാണ് .ദൈവത്തെ ഭയപ്പെട്ടു ജീവിക്കുക .ലോകമോഹങ്ങളില്‍ ജീവിച്ച ശലോമോന്‍ ജീവിതത്തിന്‍റെ ശൂന്യതയെ തിരിച്ചറിഞ്ഞു എഴുതുന്ന ഗ്രന്ഥം.12 അദ്ധ്യായങ്ങള്‍ 222 വാക്യങ്ങള്‍ .
22.ഉത്തമഗീതം :ഗ്രന്ഥകാരന്‍ -ശലോമോന്‍ .രചനാകാലം -B.C 10 നൂറ്റാണ്ട
പ്രേമ കാവ്യം .കാന്തന്‍ -ശലോമോന്‍ (ക്രിസ്തുവിനു സാദൃശ്യം ),കാന്ത -ശൂലേമി (ശൂനേം കാരിയായ അബിശഗ് ആയിരിക്കാം -സഭയ്ക്ക് സാദൃശ്യം ).വിവാഹ ജീവിതത്തിലെ സ്നേഹം കാവ്യാ രൂപത്തില്‍ ക്രിസ്തുവിനും സഭയ്ക്കും സാദ്രിശ്യമായി കാണിക്കിന്നു.
ഈ പുസ്തകത്തില്‍ 8 അദ്ധ്യായങ്ങളിലായി 117 വാക്യങ്ങള്‍ ഉണ്ട്.

23.യെശയ്യാവ് :ഗ്രന്ഥകാരന്‍ -യെശയ്യാവ്,രചനാകാലം -B.C 740-680
66 അദ്ധ്യായങ്ങള്‍ 1292 വാക്യങ്ങള്.
66 അദ്ധ്യായങ്ങള്‍ 1292 വാക്യങ്ങള്‍.
ഈ പ്രവചന പുസ്തകത്തെ ലഘു വേദപുസ്തകം എന്നറിയപ്പെടുന്നു.1 മുതല്‍ 35 വരെയുള്ള അദ്ധ്യായങ്ങള്‍ ന്യായവിധി പറയുന്നു .36-39 വരെയുള്ള അദ്ധ്യായങ്ങള്‍ യഹുധ രാജ്യത്തു നടന്ന ചില യുദ്ധങ്ങളും മറ്റു സംഭവങ്ങളും കാണുന്നു.40 മുതല്‍ 66 വരെയുള്ള അദ്ധ്യായങ്ങള്‍ ആശ്വാസ പ്രവചനങ്ങള്‍ ആണ്.കൊരേഷ് ജനിക്കുന്നതിനും 150 വര്‍ഷം മുന്‍പ് തന്നെ ആ കാര്യങ്ങള്‍ പ്രവിചിച്ചു .49-57 വരെ മശിഹ പ്രവചനങ്ങള്‍ ആണ്.58-66 വരെ ഭാവികാല സംഭവങ്ങളും പ്രധാനമായി പ്രവചിച്ചിരിക്കുന്നു.
24.യിരമിയാവ് :ഗ്രന്ഥകാരന്‍ -യിരമിയാവ്,രചനാകാലം -B.C 627-580
ചരിത്രകാലം -ഏകദേശം 40 അധികം വര്‍ഷങ്ങള്‍.52 അദ്ധ്യായങ്ങള്‍ 1364 വാക്യങ്ങള് .
ചരിത്രകാലം -ഏകദേശം 40 അധികം വര്‍ഷങ്ങള്‍.52 അദ്ധ്യായങ്ങള്‍ 1364 വാക്യങ്ങള്‍ .
യെഹുധ ബാബിലോനിനാല്‍ തകരുന്നതിനും 20 വര്‍ഷം മുന്‍പേ യിരമിയവ് പ്രവിചിച്ചു തുടങ്ങി .യെരുഷലെമിന്റെയും ദേവാലയത്തിന്റെയും നാശം നേരില്‍ കണ്ട വ്യക്തിയാണ് യിരമിയവ്.നിയമപെട്ടകവും യിരമിയവാണ് ദൈവത്തിന്‍റെ കല്പനപ്രകാരം എന്നേക്കുമായി മാറ്റിയത് എന്നും വിചാരിക്കുന്നു.അവസാനം മിസ്രയിമില്‍ വെച്ച് കല്ലെറിഞ്ഞു കൊല്ലപ്പെട്ടു എന്നു വിചാരിക്കുന്നു.70 വര്‍ഷം കൊണ്ട് ബാബിലോണ്‍ പ്രവാസം തീരും എന്നു പ്രവചിച്ചു.ഈ പ്രവചനത്തെ വെച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ ആണ് ദാനിയേലിന് 70 ആഴ്ച്ചവട്ടാതെ കുറിച്ചുള്ള ദര്‍ശനം കിട്ടിയത്.
25.വിലാപങ്ങള്‍ :ഗ്രന്ഥകാരന്‍ -യിരമിയാവ്,രചനാകാലം B.C 6 നൂറ്റാണ്ട്.5 അദ്ധ്യായങ്ങള്‍ 154 വാക്യങ്ങള്‍ .
യെരുശലേം നഗരത്തിന്റെയും ദേവാലയത്തിന്റെയും നാശം കണ്ടു വിലപിച്ചത്.കരയുന്ന പ്രവാചകന്‍ എന്നറിയപ്പെടുന്നു.
യെരുശലേം നഗരത്തിന്റെയും ദേവാലയത്തിന്റെയും നാശം കണ്ടു വിലപിച്ചത്.കരയുന്ന പ്രവാചകന്‍ എന്നറിയപ്പെടുന്നു.
26.യെഹാസ്ക്കേല്‍:ഗ്രന്ഥകാരന്‍ -യെഹാസ്ക്കേല്‍ ,രചനാകാലം -B.C 6 നൂറ്റാണ്ട്
ചരിത്രകാലം -ഏകദേശം 22 അധികം വര്‍ഷങ്ങള് ശുശുശ്രിച്ചു .48 അദ്ധ്യായങ്ങള്‍ 1279 വാക്യങ്ങള് .
ചരിത്രകാലം -ഏകദേശം 22 അധികം വര്‍ഷങ്ങള് ശുശുശ്രിച്ചു .48 അദ്ധ്യായങ്ങള്‍ 1279 വാക്യങ്ങള്‍ .
ജീവിതം പ്രവചനമാക്കിയ വ്യക്തി.തിയതി എഴുതി പ്രവിചിച്ചു.B.C 597ല്‍ യെഹാസ്ക്കേലിനെ അടിമയാക്കി ബാബിലോണില്‍ കൊണ്ടുപോയി ബാക്കി പ്രവചനങ്ങള്‍ പ്രവാസത്തില്‍ ഇരിക്കുമ്പോള്‍ ആണ്.ഡാനിയേല്‍ കൊട്ടാരത്തില്‍ ആയിരുന്നപ്പോള്‍ യെഹാസ്ക്കേല്‍ അതേ സമയം അടിമകളോടുകൂടിയായിരുന്നു.
യിസ്രായേലിന് വരാന്‍ പോകുന്ന ഭാവി ,ഗോഗ് മഗോഗ് യുദ്ധം ,സഹസ്രാബ്ധ വാഴ്ച ,സഹസ്രാബ്ധ വാഴ്ച കാലത്തേ ദേവാലയം തുടങ്ങി ഭാവി സംബന്ദമായ പ്രധാന പ്രവചനങ്ങള്‍ ഈ പുസ്തകത്തില്‍ കാണുന്നു.
യിസ്രായേലിന് വരാന്‍ പോകുന്ന ഭാവി ,ഗോഗ് മഗോഗ് യുദ്ധം ,സഹസ്രാബ്ധ വാഴ്ച ,സഹസ്രാബ്ധ വാഴ്ച കാലത്തേ ദേവാലയം തുടങ്ങി ഭാവി സംബന്ദമായ പ്രധാന പ്രവചനങ്ങള്‍ ഈ പുസ്തകത്തില്‍ കാണുന്നു.
27.ദാനിയേല്‍:ഗ്രന്ഥകാരന്‍ -ദാനിയേല്‍ ,രചനാകാലം -B.C 6 നൂറ്റാണ്ട്
ചരിത്രകാലം -ഏകദേശം 70 അധികം വര്‍ഷങ്ങള് ശുശുശ്രിച്ചു .12 അദ്ധ്യായങ്ങള്‍ 357 വാക്യങ്ങള്.
ചരിത്രകാലം -ഏകദേശം 70 അധികം വര്‍ഷങ്ങള് ശുശുശ്രിച്ചു .12 അദ്ധ്യായങ്ങള്‍ 357 വാക്യങ്ങള്‍.
പഴയ നിയമ വെളിപ്പാട് പുസ്തകം എന്നറിയപ്പെടുന്നു .ദാനിയേല്‍ പ്രവചന (മുദ്രയിടപ്പെട്ട പുസ്തകം ) സംഭവങ്ങള്‍ ആണ് വെളിപ്പാടില്‍(മുദ്രയിടാത്ത പുസ്തകം ) കാണുവാന്‍ സാധിക്കുന്നത്.ദാനിയേല്‍ പ്രവചനം പഠിക്കാത്ത ഒരുവന് വെളിപ്പാട് പുസ്തകത്തിലെ സംഭവങ്ങള്‍ മനസിലാകില്ല.ഒരു അടിമയായി ചെന്നു ഒടുവില്‍ ആ സാമ്രാജ്യത്തിലെ ഉന്നത പദവികളില്‍ എത്തി.ഭാവി സംഭാന്ധമായ പ്രവചനങ്ങള്‍ കാണുവാന്‍ സാധിക്കുന്നു.ഡാനിയെലില്‍ പറയുന്ന പല പ്രവചനങ്ങളും കൃത്യമായി നിറവേറി -യേശു ക്രിസ്തുവിന്‍റെ മരണം വരെ നിറവേറി .ഇനി ഭാവിയെ കുറിച്ച് പറയുന്ന പ്രവചനങ്ങള്‍ നിറവേരുവാനിരിക്കുന്നു.
28.ഹോശേയ : ഗ്രന്ഥകാരന്‍ -ഹോശേയ ,രചനാകാലം -B.C 7 നൂറ്റാണ്ട്
ചരിത്രകാലം -ഏകദേശം 50 അധികം വര്‍ഷങ്ങള് ശുശുശ്രിച്ചു .14 അദ്ധ്യായങ്ങള്‍ 197 വാക്യങ്ങള്.
ചരിത്രകാലം -ഏകദേശം 50 അധികം വര്‍ഷങ്ങള് ശുശുശ്രിച്ചു .14 അദ്ധ്യായങ്ങള്‍ 197 വാക്യങ്ങള്‍.
വേശ്യയെ വിവാഹം കഴിച്ചു ഇസ്രായേലിനെ ദൈവം സ്നേഹിക്കുന്ന വിധം വെളിപ്പെടുത്തിയ പ്രവാചകന്‍
29.യോവേല്‍:ഗ്രന്ഥകാരന്‍ -യോവേല്‍ ,രചനാകാലം -B.C 8/9 നൂറ്റാണ്ട്
3 അദ്ധ്യായങ്ങള്‍ 73 വാക്യങ്ങള്.
3 അദ്ധ്യായങ്ങള്‍ 73 വാക്യങ്ങള്‍.
പല പ്രവചാങ്കന്മാര്‍ക്കും മുന്‍പേ ജീവിച്ച പ്രവാചകന്‍.അന്ത്യകാലത്ത്സകല ജടത്തിന്മേലും ആത്മാവിനെ പകരും എന്നു പ്രവചിച്ചു .
30.ആമോസ്: ഗ്രന്ഥകാരന്‍ -ആമോസ് ,രചനാകാലം -B.C 8 നൂറ്റാണ്ട്
.9 അദ്ധ്യായങ്ങള്‍ 146 വാക്യങ്ങള്.
.9 അദ്ധ്യായങ്ങള്‍ 146 വാക്യങ്ങള്‍.
സാമുഹ്യ നീതിയുടെ പ്രവാചകന്‍.വിവിധ ദേശങ്ങളില്‍ വരുന്ന ന്യയവിധിയെകുറിച്ചു പറഞ്ഞു.
31.ഓബദ്യാവു: ഗ്രന്ഥകാരന്‍ -ഓബധ്യവു ,രചനാകാലം -B.C 8 നൂറ്റാണ്ട്
ഒരദ്ധ്യായം 21 വാക്യങ്ങള്‍.
യിസ്രായേലിനെ ശത്രുക്കള്‍ ആക്രമിക്കുമ്പോള്‍ ശത്രുക്കളെ സഹായിച്ച ഏശാവിന്റെ പിന്‍ തലമുറക്കാരെ അതായത് എദോം ന്യായം വിധിക്കും എന്നു പ്രവചിച്ചു.
ഒരദ്ധ്യായം 21 വാക്യങ്ങള്‍.
യിസ്രായേലിനെ ശത്രുക്കള്‍ ആക്രമിക്കുമ്പോള്‍ ശത്രുക്കളെ സഹായിച്ച ഏശാവിന്റെ പിന്‍ തലമുറക്കാരെ അതായത് എദോം ന്യായം വിധിക്കും എന്നു പ്രവചിച്ചു.
32.യോന :ഗ്രന്ഥകാരന്‍ -യോന,രചനാകാലം -B.C 793-753
നാലു അദ്ധ്യായങ്ങള്‍ 48 വാക്യങ്ങള്.
നാലു അദ്ധ്യായങ്ങള്‍ 48 വാക്യങ്ങള്‍.
നിനവേയുടെ നശതെകുറിച്ചു പ്രവചിച്ചു .ഒറ്റ പ്രസങ്ങത്താല്‍ ഒരു തലസ്ഥാനം മുഴുവന്‍ മാനസാന്തരപ്പെട്ടു.
33.മിഖ:ഗ്രന്ഥകാരന്‍ -മീഖാ,രചനാകാലം -B.C 739-686
7 അദ്ധ്യായങ്ങള്‍ 105 വാക്യങ്ങള്.
7 അദ്ധ്യായങ്ങള്‍ 105 വാക്യങ്ങള്‍.
മശിഹയുടെ ജനന സ്ഥലം ,വാഴ്ച തുടങ്ങിയവ പ്രവചിച്ചു
34.നഹും : ഗ്രന്ഥകാരന്‍ -നഹും ,രചനാകാലം -B.C 7 നൂറ്റാണ്ട്
3 അദ്ധ്യായങ്ങള്‍ 47 വാക്യങ്ങള്.
3 അദ്ധ്യായങ്ങള്‍ 47 വാക്യങ്ങള്‍.
നിനവേയുടെ ശിക്ഷയെക്കുറിച്ച് പ്രവചിച്ചു .പക്ഷേ അവര്‍ മാനസാന്തരപ്പെട്ടില്ല അതുകൊണ്ട് നിനവേ നശിച്ചു.
35.ഹബക്കുക്ക്:ഗ്രന്ഥകാരന്‍ -ഹബക്കുക്ക് ,രചനാകാലം -B.C 7 നൂറ്റാണ്ട്
3 അദ്ധ്യായങ്ങള്‍ 56 വാക്യങ്ങള്‍.
ദുഷ്ട്ടരായ യെഹുധാരെ അതി ദുഷ്ട്ടരായ ബാബിലോനിനെകൊണ്ട് എന്തിനു ശിക്ഷിക്കുന്നു എന്നു ചോദിക്കുന്ന പ്രവാചകന്‍ .സ്തുതിയോടെ അവസാനിക്കുന്നു .
3 അദ്ധ്യായങ്ങള്‍ 56 വാക്യങ്ങള്‍.
ദുഷ്ട്ടരായ യെഹുധാരെ അതി ദുഷ്ട്ടരായ ബാബിലോനിനെകൊണ്ട് എന്തിനു ശിക്ഷിക്കുന്നു എന്നു ചോദിക്കുന്ന പ്രവാചകന്‍ .സ്തുതിയോടെ അവസാനിക്കുന്നു .
36.സെഫന്യാവു :ഗ്രന്ഥകാരന്‍ -സെഫന്യാവു ,രചനാകാലം -B.C 7 നൂറ്റാണ്ട്
3 അദ്ധ്യായങ്ങള്‍ 53 വാക്യങ്ങള്.
3 അദ്ധ്യായങ്ങള്‍ 53 വാക്യങ്ങള്‍.
ദൈവ ദിവസത്തെകുറിച്ചും ന്യായവിധിയെകുരിച്ചും പറയുന്നു .മശിഹ വാഴ്ച
37.ഹഗ്ഗായി :ഗ്രന്ഥകാരന്‍ -ഹഗ്ഗായി ,രചനാകാലം -B.C 520-516
2 അദ്ധ്യായങ്ങള്‍ 38 വാക്യങ്ങള്.
2 അദ്ധ്യായങ്ങള്‍ 38 വാക്യങ്ങള്.
ദേവാലയ പുനര്‍ നിര്‍മാണത്തിന് ഇവരുടെ(ഹഗ്ഗായി,സെഘരിയവ്) പ്രവചനങ്ങള്‍ ജനത്തെ ദൈവ വേല ചെയ്യിക്കുവാന്‍ പ്രേരിപ്പിച്ചു.
38.സെഖർയ്യാവു:ഗ്രന്ഥകാരന്‍ -സെഖർയ്യാവു ,രചനാകാലം -B.C 520-514
14 അദ്ധ്യായങ്ങള്‍ 211 വാക്യങ്ങള്
14 അദ്ധ്യായങ്ങള്‍ 211 വാക്യങ്ങള്
ദേവാലയ പുനര്‍ നിര്‍മാണത്തിന് ഇവരുടെ(ഹഗ്ഗായി,സെഘരിയവ്) പ്രവചനങ്ങള്‍ ജനത്തെ ദൈവ വേല ചെയ്യിക്കുവാന്‍ പ്രേരിപ്പിച്ചു.
ഇസ്രായേലിന്റെ ഭാവി സഹസ്രാബ്ധ വാഴ്ച ,കര്‍ത്താവു ഒലിവുമലയില്‍ ഇറങ്ങുനത് ,തുടര്നുള്ള യുദ്ധം ഇതെല്ലം 14 അധ്യായത്തില്‍ കാണുന്നു.
ഇസ്രായേലിന്റെ ഭാവി സഹസ്രാബ്ധ വാഴ്ച ,കര്‍ത്താവു ഒലിവുമലയില്‍ ഇറങ്ങുനത് ,തുടര്നുള്ള യുദ്ധം ഇതെല്ലം 14 അധ്യായത്തില്‍ കാണുന്നു.
39.മലാഖി:ഗ്രന്ഥകാരന്‍ -മലാഖി ,രചനാകാലം -B.C 450അടുത്ത്
4 അദ്ധ്യായങ്ങള്‍ 55 വാക്യങ്ങള്.
വരുവാനുള്ള എലിയവിനെകുറിച്ച് പ്രവചിച്ചു .തന്‍റെ കാലത്തിനുശേഷം 400 വര്‍ഷം പ്രവചനം ഒന്നും ഉണ്ടായില്ല .
4 അദ്ധ്യായങ്ങള്‍ 55 വാക്യങ്ങള്.
വരുവാനുള്ള എലിയവിനെകുറിച്ച് പ്രവചിച്ചു .തന്‍റെ കാലത്തിനുശേഷം 400 വര്‍ഷം പ്രവചനം ഒന്നും ഉണ്ടായില്ല .
BY DANIE JOSEPH
TRIVANDRUM,KERALA
YOUTUBE:DANIE JOSEPH
TRIVANDRUM,KERALA
YOUTUBE:DANIE JOSEPH
No comments:
Post a Comment