IF ENGLISH VERSION REQUIRED THEN NOTIFY ME IN THE COMMENTS SECTION
ശബ്ബത്തും ക്രൈസ്തവരും
DANIE JOSEPH
ദൈവം ആറുദിവസം കൊണ്ട് സൃഷ്ടിപ്പു നടത്തി എഴാം ദിവസം സ്വസ്ഥമായിരുന്നു ഉല്പത്തി 2:1 ദൈവം എഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദികരിച്ചു.വര്‍ഷങ്ങള്‍ക്കു ശേഷം ഏകദേശം 2500 വര്‍ഷങ്ങള്‍ക്കു ശേഷം ദൈവം ഇസ്രയേല്‍ മക്കള്‍ക്ക് മോശ മുഗാന്തിരം കല്പന കൊടുക്കുമ്പോള്‍ പുറപ്പാടു 20:8-11 പറയുന്നു ശബ്ബത്ത് നാളിനെ ശുധികരിപ്പാന്‍ ഓര്‍ക്ക.ആറുദിവസം അദ്ധ്യാനിച്ചു നിന്‍റെ വേല ഒക്കെയും ചെയ്ക.എഴാം ദിവസം നിന്‍റെ ദൈവമായ യഹോവയുടെ ശബ്ബതാകുന്നു;അന്നു നിയും നിന്‍റെ പുത്രനുംപുത്രിയും വേലക്കാരനും വേലക്കാരത്തിയും നിന്‍റെ പടിവതില്കകത്തുള്ള പരദേശിയും ഒരു വേലയും ചെയരുത്.ഇവിടെ ഒരുപദം ഞാന്‍ നിങ്ങളുടെ ശ്രേദ്ധയില്‍ കൊണ്ടുവരുന്നു "നിന്‍റെ പടിവതില്കകത്തുള്ള പരദേശി " എന്നുവെച്ചാല്‍ അവരുടെ ഇടയില്‍ താമസിക്കുന്ന പരദേശി ശബത് അനുഷ്ടിക്കണം.അപ്പോള്‍ അതിനര്‍ത്ഥം പുറത്തുള്ള മറ്റുള്ളവര്‍ മറ്റു രാജ്യക്കാര്‍ ശബ്ബത്ത് അനുഷ്ടിക്കേണ്ട അത് ഇസ്രായേലിനു മാത്രമുള്ളതാണ്.ഇനി പുതിയ നിയമതിലേക്ക് വരാം .ദൈവസഭയില്‍ യെഹുദന്മാരും മറ്റു ജാതികളില്‍ പെട്ടവരും ഉണ്ടായിരുന്നു .നമ്മളും ആ കൂട്ടത്തില്‍ വരും ,നമ്മളാരും ജനനം കൊണ്ട് യെഹുധന്മാരല്ലലോ ..ദൈവ സഭയില്‍ യെഹുടന്മാര്‍ ചിലര്‍ പറഞ്ഞു രക്ഷ പ്രാപിക്കണമെങ്കില്‍ പരിചേദന എല്ക്കണം ഇത് അവരുടെഇടയില്‍ വലിയ തര്‍ക്കമായി ഒരു അന്തിമ തീരുമാനം എടുക്കാന്‍ അവര്‍ യെരുശലെമില്‍ ഒരുമിച്ചു കൂടി ആ കാര്യങ്ങള്‍ ആണ് അപ്പോസ്തല പ്രവര്‍ത്തികള്‍ 15 അധ്യായത്തില്‍ കാണുന്നത് .അവസാനം അവര്‍ യെഹുടന്മാര്‍ ആചരിക്കുന്ന ചില കാര്യങ്ങള്‍ ഒഴിച്ച് ബാക്കിയൊന്നും വേണ്ട എന്ന് തീരുമാനിച്ചു.അപ്പോസ്തലപ്രവര്‍തികള്‍ 15:28-29 വിഗ്രഹാര്‍പിതം ,രക്തം ശ്യാസം മുട്ടി ചത്തത് ,പരസംഗം എന്നിവ വര്‍ജിക്കുന്നതല്ലാതെ അധികമായ ഭാരം ഒന്നും നിങ്ങളുടെമേല്‍ ചുമത്തരുത് എന്ന് പരിശുദത്മാവിനും ഞങ്ങള്‍ക്കും തോന്നിയിരിക്കുന്നു .ഇവ വര്‍ജിച്ചു സുക്ഷിച്ചുകൊണ്ടാല്‍ നന്ന് ശുഭമായിരിപ്പിന്‍.ഇവിടെ ശബ്ബത്ത് അവിശ്യമായിരുന്നു എങ്കില്‍ അത് പറയുമായിരുന്നു ശബ്ബത്തു മാത്രമല്ല അവരുടെ ആചാരങ്ങള്‍ ഒന്നും തന്നെ ദൈവ സഭ ആചരികേണ്ട.ഇനി ഒരു വാക്യം കൂടെ നോക്കാം കൊലോസിയര്‍ 2 :16 അതുകൊണ്ട് ഭക്ഷണ പാനിയങ്ങള്‍ സംബന്തിച്ചോ പെരുനാള്‍ വാവ് ശബ്ബത്ത് എന്നി കാരിയത്തിലോ ആരും നിങ്ങളെ വിധിക്കരുത് .ഇവ വരുവനിരുന്നവയുടെ നിഴലത്രേ ;ദേഹം എന്നതോ ക്രിസ്തുവിനുള്ളത്.ദേഹം എന്നുവെച്ചാല്‍ സഭ അത് ക്രിസ്തുവിനുള്ളത് .സഭ ഇനി നിഴലുകള്‍ അചരികേണ്ട എന്ന് വ്യക്തം.ഇനി പുതിയ നിയമ സഭ ശബ്ബത്ത് അചാരിചിരുന്നോ ഇല്ല പക്ഷെ അപ്പോസ്തലന്മാര്‍ സുവിശേഷം അറിയിക്കാന്‍ യെഹുദന്‍മാര്‍ ഒരുമിച്ചു കൂടിയ ശബ്ബത്തില്‍ സിനഗോഗില്‍ ചെന്ന് ഉയര്‍തെഴുന്നെറ്റ ക്രിസ്തുവിനെ പ്രസംഗിച്ചു .സഭ ആഴ്ചവട്ടത്തിന്റെ ഒന്നാം നാള്‍ അപ്പം നുറുക്കുവാനും കൂട്ടായ്മ അചരിപ്പാനും കൂടി വന്നു അപ്പോസ്തല പ്രവര്‍ത്തി 20:7. ശബ്ബത്ത് ആചരണം നമുക്കില്ല എന്നാല്‍ സഭ അഴ്ച്ചവട്ടത്തിന്റെ ഒന്നാം ദിവസം കൂടിവന്നു അന്നാണ് നമ്മുടെ കര്‍ത്താവും ഉയര്‍ത്തെഴുന്നേറ്റു യോഹന്നാന്‍ 20:19.
അറബു രാജ്യങ്ങളില്‍ ഒരുമിച്ചു കൂടി ദൈവത്തെ ആരാധിക്കാന്‍ പറ്റുന്നത് വെള്ളിയാഴ്ചയാണ് അതും ദൈവം അങ്ങികരികുന്നു കാരണം ദൈവ സഭയ്ക്ക് എല്ലാ ദിവസം ദൈവത്തിന്റെ ദാനമത്രേ.ശബ്ബത്ത് ആചരിക്കണം എന്ന് പറയുന്നവര്‍ ഏറ്റവും കുറഞ്ഞത് യെഹുടനായി ജനിച്ചു മറ്റു ആചാരങ്ങള്‍ പരിചേദന ,ഉത്സവങ്ങള്‍ തുടങ്ങിയവയും ആചരിക്കേണം .
കൂടുതല്‍ അറിയുന്നതിനും അഭിപ്രായങ്ങള്‍ക്കും
FACEBOOK :BIBLEGEEKS
WHATSAPP https://chat.whatsapp.com/BlwFmRZogQC8bfpwquzrNr

No comments:
Post a Comment