നമ്മുടെ കര്‍ത്താവും രക്ഷിതാവും പിതാവും സത്യദൈവവും നിത്യജീവനുമായ യേശുക്രിസ്തു
DANIE JOSEPH
ARAMADA,TRIVANDRUM
7561837468
BIBLE GEEKS:https://chat.whatsapp.com/BlwFmRZogQC8bfpwquzrNr
ദൈവനാമത്തിനു മഹത്യം ഉണ്ടാകട്ടെ
കര്‍ത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസത്തില്‍ രക്ഷയിലേക്കു വന്ന ഒരു വിശ്വാസിയെ സംബന്ധിച്ച് യേശുക്രിസ്തു ആ വ്യക്തിക്കു എല്ലാമാണ്.യേശുക്രിസ്തു നമ്മുടെ ദൈവവും രക്ഷിതാവും പിതാവും വീണ്ടെടുപ്പുകാരനും കര്‍ത്താവും സഭയുടെ മണവാളനും രാജാധിരാജാവും നമ്മുടെ പ്രത്യാശയുമാണ്.എന്നാല്‍ ദൈവവചനത്തില്‍ കൂടി യേശു ക്രിസ്തുവിനെ തള്ളിപ്പറയുന്ന വെറും മനുഷ്യനായി മാത്രം കാണുകയും കര്‍ത്താവിന്‍റെ ദൈവത്യത്തെ അങ്ങീകരിക്കാതെ നാശയോഗ്യരായി തീരുന്ന മനുഷ്യര്‍ -യോഹന്നാന്‍ അപ്പൊസ്തലന്റെ ഭാഷയില്‍ എതിര്‍ക്രിസ്തുക്കള്‍ ഇന്ന് അനേകര്‍ ലോകത്ത് ഉണ്ട്. .മുസ്ലിങ്ങള്‍ ,യഹോവാസാക്ഷികള്‍,ക്രിസ്റ്റൊടെഫെല്‍ (ക്രിസ്തുവില്‍ സഹോദരര്‍ ) അങ്ങനെ വിവിധ പേരുകളിലും മറ്റും അറിയപ്പെടുന്ന വിഭാഗങ്ങള്‍.അവരില്‍ കൂടി ദൈവവചനം യഥാര്‍ഥമായി ഗ്രഹിക്കാത്ത പലരും സത്യം വിട്ടു തെറ്റി പോകുന്നു.ഈ സാഹചര്യത്തില്‍ യേശുക്രിസ്തുവിന്‍റെ ദൈവത്യം പഴയ നിയമത്തിലും,യേശു ക്രിസ്തു താന്‍ തന്നെ ദൈവമെന്നു പറഞ്ഞിരിക്കുന്ന ഭാഗങ്ങളും യേശുക്രിസ്തുവിനെ ദൈവമെന്നു പറഞ്ഞിരിക്കുന്ന പുതിയനിയമ ഭാഗങ്ങളും ഇവിടെ കൊടുക്കുന്നു.ബൈബിളില്‍ നിന്നും യേശുക്രിസ്തുവിന്‍റെ ദൈവത്യത്തെ സംശയിക്കുന്നവര്‍ക്കു ഇതു ഒരു മറുപടിയായി ഈ ലേഖനം ആരംഭിക്കുന്നു:
യേശു ക്രിസ്തു പഴയ നിയമത്തില്‍:
1.
സങ്കീർത്തനങ്ങൾ - അദ്ധ്യായം 110:1 യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.
2.
സങ്കീർത്തനങ്ങൾ - അദ്ധ്യായം 110:5 നിന്റെ വലത്തുഭാഗത്തിരിക്കുന്ന കർത്താവു തന്റെ ക്രോധദിവസത്തിൽ രാജാക്കന്മാരെ തകർത്തുകളയും. ---ഒത്തുനോക്കുക സെഖര്യാവ് 14,വെളിപ്പാട് 19 അദ്ധ്യായങ്ങള്‍ .
3.
സങ്കീർത്തനങ്ങൾ - അദ്ധ്യായം 2:2 അവൻ കോപിച്ചിട്ടു നിങ്ങൾ വഴിയിൽവെച്ചു നശിക്കാതിരിപ്പാൻ പുത്രനെ ചുംബിപ്പിൻ.
4.
സങ്കീർത്തനങ്ങൾ - അദ്ധ്യായം 2:7 യഹോവ എന്നോടു അരുളിച്ചെയ്തതു: നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു. ---ഒത്തുനോക്കുക എബ്രായര്‍ 1:5
5.
സങ്കീർത്തനങ്ങൾ - അദ്ധ്യായം 45:6 ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു.-----ഒത്തുനോക്കുക എബ്രായര്‍ 1:8
6.
യെശയ്യാ - അദ്ധ്യായം 9:6 നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും.
7.
യെശയ്യാ - അദ്ധ്യായം 9:2 ഇരുട്ടിൽ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു; അന്ധതമസ്സുള്ള ദേശത്തു പാർത്തവരുടെ മേൽ പ്രകാശം ശോഭിച്ചു.
8.
യെശയ്യാ - അദ്ധ്യായം 7:14 അതു കൊണ്ടു കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇാമ്മനൂവേൽ എന്നു പേർ വിളിക്കും.---ഇമ്മാനുവേല്‍ -ദൈവം നമ്മോടു കൂടെ
9.
സങ്കീർത്തനങ്ങൾ - അദ്ധ്യായം 118:26 യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ.
10
.യെശയ്യാ - അദ്ധ്യായം 35:4 മനോഭീതിയുള്ളവരോടു: ധൈര്യപ്പെടുവിൻ, ഭയപ്പെടേണ്ടാ; ഇതാ, നിങ്ങളുടെ ദൈവം! പ്രതികാരവും ദൈവത്തിന്റെ പ്രതിഫലവും വരുന്നു! അവൻ വന്നു നിങ്ങളെ രക്ഷിക്കും എന്നു പറവിൻ.
5 അന്നു കുരുടന്മാരുടെ കണ്ണു തുറന്നുവരും; ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കയുമില്ല.
11.
ദാനീയേൽ - അദ്ധ്യായം 2:44 ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനിൽക്കയും ചെയ്യും.
12.
ദാനീയേൽ - അദ്ധ്യായം 7:27 പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.
13.
സംഖ്യാപുസ്തകം - അദ്ധ്യായം 24:17 ഞാൻ അവനെ കാണും, ഇപ്പോൾ അല്ലതാനും; ഞാൻ അവനെ ദർശിക്കും, അടുത്തല്ലതാനും. യാക്കോബിൽനിന്നു ഒരു നക്ഷത്രം ഉദിക്കും.
14
.ഉല്പത്തി - അദ്ധ്യായം 49:10 അവകാശമുള്ളവൻ വരുവോളം ചെങ്കോൽ യെഹൂദയിൽനിന്നും രാജദണ്ഡു അവന്റെ കാലുകളുടെ ഇടയിൽ നിന്നും നീങ്ങിപ്പോകയില്ല; ജാതികളുടെ അനുസരണം അവനോടു ആകും.
15.
സെഖർയ്യാവു - അദ്ധ്യായം 14:1 അവർ നിന്റെ നടുവിൽവെച്ചു നിന്റെ കൊള്ള വിഭാഗിപ്പാനുള്ള യഹോവയുടെ ഒരു ദിവസം വരുന്നു.
2 ഞാൻ സകലജാതികളെയും യെരൂശലേമിനോടു യുദ്ധത്തിന്നായി കൂട്ടിവരുത്തും; നഗരം പിടിക്കപ്പെടുകയും വീടുകളെ കൊള്ളയിടുകയും സ്ത്രീകളെ വഷളാക്കുകയും നഗരത്തിന്റെ പാതി പ്രവാസത്തിലേക്കു പോകയും ചെയ്യും; ജനത്തിൽ ശേഷിപ്പുള്ളവരോ നഗരത്തിൽനിന്നു ഛേദിക്കപ്പെടുകയില്ല.
3 എന്നാൽ യഹോവ പുറപ്പെട്ടു, താൻ യുദ്ധദിവസത്തിൽ പൊരുതതുപോലെ ആ ജാതികളോടു പൊരുതും.
സെഖർയ്യാവു - അദ്ധ്യായം 14:9 യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.
ഒത്തുനോക്കുക വെളിപ്പാട് 19
ഉല്പത്തി മുതല്‍ അനേക ഭാഗങ്ങള്‍ ഉണ്ട് തല്ക്കാലം ഇത്രെയുമായി ചുരുക്കുന്നു.
യേശു ക്രിസ്തു താന്‍ തന്നെ ദൈവം എന്നു പറഞ്ഞിരിക്കുന്നു
1.
വെളിപ്പാടു - അദ്ധ്യായം 1:5 വിശ്വസ്തസാക്ഷിയും മരിച്ചവരിൽ ആദ്യജാതനും ഭൂരാജാക്കന്മാർക്കു അധിപതിയും ആയ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
6 നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തന്റെ രക്തത്താൽ വിടുവിച്ചു തന്റെ പിതാവായ ദൈവത്തിന്നു നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീർത്തവനുമായവന്നു എന്നെന്നേക്കും മഹത്വവും ബലവും; ആമേൻ.
7 ഇതാ, അവൻ മേഘാരൂഢനായി വരുന്നു; ഏതു കണ്ണും, അവനെ കുത്തിത്തുളെച്ചവരും അവനെ കാണും; ഭൂമിയിലെ ഗോത്രങ്ങൾ ഒക്കെയും അവനെച്ചൊല്ലി വിലപിക്കും. ഉവ്വു, ആമേൻ.
8 ഞാൻ അല്ഫയും ഒമേഗയും ആകുന്നു എന്നു ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള ദൈവമായ കർത്താവു അരുളിച്ചെയ്യുന്നു.
2.
വെളിപ്പാടു - അദ്ധ്യായം 21:6 പിന്നെയും അവൻ എന്നോടു അരുളിച്ചെയ്തതു: സംഭവിച്ചുതീർന്നു; ഞാൻ അല്ഫയും ഓമേഗയും ആദിയും അന്തവും ആകുന്നു; ദാഹിക്കുന്നവന്നു ഞാൻ ജിവനീരുറവിൽ നിന്നു സൌജന്യമായി കൊടുക്കും.
7 ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാൻ അവന്നു ദൈവവും അവൻ എനിക്കു മകനുമായിരിക്കും.
യേശു ക്രിസ്തു ദൈവത്യം പുതിയനിയമത്തില്‍
1.
1 യോഹന്നാൻ - അദ്ധ്യായം 5:20 ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു
2.
എബ്രായർ - അദ്ധ്യായം 1:8 പുത്രനോടോ: “ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നേരുള്ള ചെങ്കോൽ.
3.
തീത്തൊസ് - അദ്ധ്യായം 2:12 നാം ഭാഗ്യകരമായ പ്രത്യാശെക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതെക്കായിട്ടും
4.
റോമർ - അദ്ധ്യായം 9:5 പിതാക്കന്മാരും അവർക്കുള്ളവർ തന്നേ; ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉത്ഭവിച്ചതു; അവൻ സർവ്വത്തിന്നും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ.
5.
യോഹന്നാൻ - അദ്ധ്യായം 20:28 തോമാസ് അവനോടു: എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ എന്നു ഉത്തരം പറഞ്ഞു.
6.
പ്രവൃത്തികൾ - അദ്ധ്യായം 3:14 പരിശുദ്ധനും നീതിമാനുമായവനെ നിങ്ങൾ തള്ളിപ്പറഞ്ഞു, കുലപാതകനായവനെ വിട്ടുതരേണം എന്നു ചോദിച്ചു, ജീവനായകനെ കൊന്നുകളഞ്ഞു.
7.
വെളിപ്പാടു - അദ്ധ്യായം 1:17 ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു.
വെളിപ്പാടു - അദ്ധ്യായം 1:8 ഞാൻ അല്ഫയും ഒമേഗയും ആകുന്നു എന്നു ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള ദൈവമായ കർത്താവു അരുളിച്ചെയ്യുന്നു.
8.
വെളിപ്പാടു - അദ്ധ്യായം 22:13 ഞാൻ അല്ഫയും ഓമേഗയും ഒന്നാമനും ഒടുക്കത്തവനും ആദിയും അന്തവും ആകുന്നു.
9.
മത്തായി - അദ്ധ്യായം 1:22 “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്നു ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനൂവേൽ എന്നു പേർ വിളിക്കും”
10
പുറപ്പാടു് - അദ്ധ്യായം 3:14 അതിന്നു ദൈവം മോശെയോടു: ഞാൻ ആകുന്നവൻ ഞാൻ ആകുന്നു
John 8:58King James Version (KJV)
58 Jesus said unto them, Verily, verily, I say unto you, Before Abraham was, I am.
11.
യോഹന്നാൻ - അദ്ധ്യായം 1:1 ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.
2 അവൻ ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു.
3 സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല.
12
യോഹന്നാൻ 1 - അദ്ധ്യായം 1:1 ആദിമുതലുള്ളതും ഞങ്ങൾ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും ഞങ്ങൾ നോക്കിയതും
2 ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്റെ വചനം സംബന്ധിച്ചു — ജീവൻ പ്രത്യക്ഷമായി, ഞങ്ങൾ കണ്ടു സാക്ഷീകരിക്കയും പിതാവിനോടുകൂടെയിരുന്നു ഞങ്ങൾക്കു പ്രത്യക്ഷമായ നിത്യജീവനെ നിങ്ങളോടു അറിയിക്കയും ചെയ്യുന്നു
13 പഴയ നിയമത്തില്‍ യഹോവയെ കര്‍ത്താവു എന്നും പുതിയ നിയമത്തില്‍ യേശുക്രിസ്തുവിനെ കര്‍ത്താവു എന്നും പറയുന്നു .
പ്രവൃത്തികൾ - അദ്ധ്യായം 10:36 അവൻ എല്ലാവരുടെയും കർത്താവായ യേശുക്രിസ്തുമൂലം സമാധാനം സുവിശേഷിച്ചുകൊണ്ടു യിസ്രായേൽ മക്കൾക്കു അയച്ച വചനം,
14
റോമർ - അദ്ധ്യായം 10:9 യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.
15
മത്തായി - അദ്ധ്യായം 22:42 “ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്കു എന്തു തോന്നുന്നു?” അവൻ ആരുടെ പുത്രൻ എന്നു ചോദിച്ചു”; ദാവീദിന്റെ പുത്രൻ എന്നു അവർ പറഞ്ഞു.
43 അവൻ അവരോടു: “എന്നാൽ ദാവീദ് ആത്മാവിൽ അവനെ ‘കർത്താവു’ എന്നു വിളിക്കുന്നതു എങ്ങനെ?”
44 “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളത്തിന്നു എന്റെ വലത്തുഭാഗത്തു ഇരിക്ക എന്നു കർത്താവു എന്റെ കർത്താവിനോടു അരുളിച്ചെയ്തു” എന്നു അവൻ പറയുന്നുവല്ലോ. “ദാവീദ് അവനെ ‘കർത്താവു’ എന്നു പറയുന്നുവെങ്കിൽ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ” എന്നു ചോദിച്ചു.
45 അവനോടു ഉത്തരം പറവാൻ ആർക്കും കഴിഞ്ഞില്ല;
16
വെളിപ്പാടു - അദ്ധ്യായം 19:16 രാജാധിരാജാവും കർത്താധികർത്താവും എന്ന നാമം അവന്റെ ഉടുപ്പിന്മേലും തുടമേലും എഴുതിയിരിക്കുന്നു.
17
പ്രവൃത്തികൾ - അദ്ധ്യായം 10:42 ജീവികൾക്കും മരിച്ചവർക്കും ന്യായാധിപതിയായി
18
എബ്രായർ - അദ്ധ്യായം 13:8 യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നേ.
19 പിതാവായ ദൈവത്തിന്‍റെ ഗുണങ്ങള്‍ പുത്രനാം ദൈവമായ യേശു ക്രിസ്തുവില്‍ കാണുന്നു :
സര്‍വ്വജ്ഞാനി -യോഹന്നാൻ - അദ്ധ്യായം 16:30 നീ സകലവും അറിയുന്നു എന്നും ആരും നിന്നോടു ചോദിപ്പാൻ നിനക്കു ആവശ്യം ഇല്ല എന്നും ഞങ്ങൾ ഇപ്പോൾ അറിയുന്നു;
യോഹന്നാൻ - അദ്ധ്യായം 2:24 യേശുവോ എല്ലാവരെയും അറികകൊണ്ടു തന്നെത്താൻ അവരുടെ പക്കൽ വിശ്വസിച്ചേല്പിച്ചില്ല.
25 മനുഷ്യനിലുള്ളതു എന്തു എന്നു സ്വതവെ അറിഞ്ഞിരിക്കയാൽ തനിക്കു മനുഷ്യനെക്കുറിച്ചു യാതൊരുത്തന്റെയും സാക്ഷ്യം ആവശ്യമായിരുന്നില്ല
വെളിപ്പാടു - അദ്ധ്യായം 2:23 ഞാൻ ഉൾപൂവുകളെയും ഹൃദയങ്ങളെയും ആരായുന്നവൻ എന്നു സകലസഭകളും അറിയും
കൊലൊസ്സ്യർ - അദ്ധ്യായം 2:3 അവനിൽ ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങൾ ഒക്കെയും ഗുപ്തമായിട്ടു ഇരിക്കുന്നു.
സര്‍വ്വ ശക്തന്‍-എബ്രായർ - അദ്ധ്യായം 1:3 അവൻ അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു

എഫെസ്യർ - അദ്ധ്യായം 1:22 സർവ്വവും അവന്റെ കാൽക്കീഴാക്കിവെച്ചു അവനെ സർവ്വത്തിന്നും മീതെ തലയാക്കി
സര്‍വ്വ വ്യാപി -മത്തായി - അദ്ധ്യായം 28:19,20 ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.
20.പിതാവാം ദൈവം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പുത്രനാം ദൈവമായ യേശുക്രിസ്തു ചെയ്യുന്നു
സൃഷ്ട്ടിതാവ് -എബ്രായർ - അദ്ധ്യായം 1:2 ഈ അന്ത്യകാലത്തു പുത്രൻ മുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു. അവനെ താൻ സകലത്തിന്നും അവകാശിയാക്കി വെച്ചു; അവൻ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി.
മരിച്ചവരെ ഉയര്‍പ്പിക്കുന്നു ,വെള്ളം വീഞ്ഞക്കുന്നു ,അഞ്ചപ്പം കൊണ്ടു അയ്യായിരം പേരെ പോഷിപ്പിക്കുന്നു .കല്ല് അപ്പമായി തീരുവാന്‍ കല്പിക്കാന്‍ സാത്താന്‍ യേശുവിനോട് പറയുന്നു.
പാപപരിഹാരകന്‍-എബ്രായർ - അദ്ധ്യായം 9:26 അങ്ങനെയായാൽ ലോകസ്ഥാപനം മുതല്ക്കു അവൻ പലപ്പോഴും കഷ്ടമനുഭവിക്കേണ്ടിയിരുന്നു. എന്നാൽ അവൻ ലോകാവസാനത്തിൽ സ്വന്ത യാഗംകൊണ്ടു പാപപരിഹാരം വരുത്തുവാൻ ഒരിക്കൽ പ്രത്യക്ഷനായി.
പരിപാലകന്‍ -സുക്ഷിക്കുന്നവന്‍,സംരക്ഷകന്‍ -യോഹന്നാൻ - അദ്ധ്യായം 10:14 ഞാൻ നല്ല ഇടയൻ; പിതാവു എന്നെ അറികയും ഞാൻ പിതാവിനെ അറികയും ചെയ്യുന്നതുപോലെ ഞാൻ എനിക്കുള്ളവയെ അറികയും എനിക്കുള്ളവ എന്നെ അറികയും ചെയ്യുന്നു.
15 ആടുകൾക്കു വേണ്ടി ഞാൻ എന്റെ ജീവനെ കൊടുക്കുന്നു.
16 ഈ തൊഴുത്തിൽ ഉൾപ്പെടാത്ത വേറെ ആടുകൾ എനിക്കു ഉണ്ടു; അവയെയും ഞാൻ നടത്തേണ്ടതാകുന്നു; അവ എന്റെ ശബ്ദം കേൾക്കും; ഒരാട്ടിൻ കൂട്ടവും ഒരിടയനും ആകും.
യോഹന്നാൻ - അദ്ധ്യായം 10:27 ഞാൻ അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു.
28 ഞാൻ അവെക്കു നിത്യജീവൻ കൊടുക്കുന്നു; അവ ഒരുനാളും നശിച്ചു പോകയില്ല; ആരും അവയെ എന്റെ കയ്യിൽ നിന്നു പിടിച്ചുപറിക്കയും ഇല്ല.
ന്യായാധിപതി -2 കൊരിന്ത്യർ - അദ്ധ്യായം 5:10 അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു.
21.ആരാധനയ്ക്കു യോഗ്യന്‍ ,യേശുക്രിസ്തുവിനെ ആരാധിക്കുന്നു :
വെളിപ്പാടു - അദ്ധ്യായം 5:9 പുസ്തകം വാങ്ങുവാനും അതിന്റെ മുദ്ര പൊട്ടിപ്പാനും നീ യോഗ്യൻ; നീ അറുക്കപ്പെട്ടു നിന്റെ രക്തം കൊണ്ടു സർവ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരെ ദൈവത്തിന്നായി വിലെക്കു വാങ്ങി;
10 ഞങ്ങളുടെ ദൈവത്തിന്നു അവരെ രാജ്യവും പുരോഹിതന്മാരും ആക്കിവെച്ചു; അവർ ഭൂമിയിൽ വാഴുന്നു എന്നൊരു പുതിയ പാട്ടു അവർ പാടുന്നു.
11 പിന്നെ ഞാൻ ദർശനത്തിൽ സിംഹാസനത്തിന്റെയും ജീവികളുടെയും മൂപ്പന്മാരുടെയും ചുറ്റിലും ഏറിയ ദൂതന്മാരുടെ ശബ്ദം കേട്ടു; അവരുടെ എണ്ണം പതിനായിരം പതിനായിരവും ആയിരം ആയിരവും ആയിരുന്നു.
12 അവർ അത്യുച്ചത്തിൽ: അറുക്കപ്പെട്ട കുഞ്ഞാടു ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്വവും സ്തോത്രവും ലഭിപ്പാൻ യോഗ്യൻ എന്നു പറഞ്ഞു.
13 സ്വർഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും സമുദ്രത്തിലും ഉള്ള സകല സൃഷ്ടിയും അവയിലുള്ളതു ഒക്കെയും: സിംഹാസനത്തിൽ ഇരിക്കുന്നവനും കുഞ്ഞാടിനും സ്തോത്രവും ബഹുമാനവും മഹത്വവും ബലവും എന്നെന്നേക്കും ഉണ്ടാകട്ടെ എന്നു പറയുന്നതു ഞാൻ കേട്ടു.
14 നാലു ജീവികളും: ആമേൻ എന്നു പറഞ്ഞു; മൂപ്പന്മാർ വീണു നമസ്കരിച്ചു.
ലൂക്കോസ് - അദ്ധ്യായം 24:51 അവരെ അനുഗ്രഹിക്കയിൽ അവൻ അവരെ വിട്ടു പിരിഞ്ഞു (സ്വർഗ്ഗാരോഹണം ചെയ്തു).
52 അവർ (അവനെ നമസ്ക്കരിച്ചു) മഹാസന്തോഷത്തോടെ യെരൂശലേമിലേക്കു മടങ്ങിച്ചെന്നു
53 എല്ലായ്പോഴും ദൈവലായത്തിൽ ഇരുന്നു ദൈവത്തെ വാഴ്ത്തിപ്പോന്നു.
ഈ ലേഖനം യേശുക്രിസ്തുവിന്‍റെ ദൈവത്യം ഉയര്‍ത്തികാണിക്കുന്നു.ഈ ലേഖനം എഴുതിയ DANIE JOSEPH എന്ന ഞാന്‍ പിതാവിന്‍റെയും പരിശുധാത്മവിന്റെയും ദൈവത്യം അങ്ങീകരിക്കുകയും ത്രിയേക ദൈവത്തില്‍ വിശ്വസിക്കുകയും ചെയ്യുന്നു.സര്‍വ്വ മാനവും മഹത്യവും ദൈവത്തിനു അര്‍പ്പിച്ചുകൊണ്ട് ലേഖനം ഉപസംഹരിക്കുന്നു.ദൈവം നമ്മളെ അനുഗ്രഹിക്കട്ടെ.
BLOG:DANIEJOSEPH.BLOGSPOT.IN
FACEBOOK:BIBLE GEEKS
YOUTUBE:DANIE JOSEPH
.